KSSPA കൊളച്ചേരി മണ്ഡലം സമ്മേളനം സമാപിച്ചു


കൊളച്ചേരി :-
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) കൊളച്ചേരി മണ്ഡലം സമ്മേളനം  കമ്പിൽ എം എൻ ചേലേരി സ്മാരക മന്ദിരത്തിൽ വച്ച്  നടന്നു.

 ചടങ്ങ് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് കെ എസ് എസ് പി എ കൊളച്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യം ,ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്  പ്രേമാനന്ദൻ ,കെ എസ് എസ് പി എ സംസ്ഥാന കൗൺസിൽ അംഗം സി ശ്രീധരൻ മാസ്റ്റർ ,കെ എസ് എസ് പി എ ജില്ലാ കമ്മിറ്റി അംഗം കെ പി ശശിധരൻ ,കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡണ്ട് പി കെ പ്രഭാകരൻ മാസ്റ്റർ ,കെ എസ് എസ് പി എ ബ്ലോക്ക് വനിതാ ഫോറം കൺവീനർ സി ഒ ശ്യാമള ടീച്ചർ ,കെ എസ് എസ് പി എ  ട്രഷറർ സി വിജയൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

സമ്മേളനത്തിൽ വെച്ച് സി വിജയൻ മാസ്റ്ററെ പ്രസിഡൻ്റായും പി കെ രഘുനാഥനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു..

KSSPA കൊളച്ചേരി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ്   :    സി വിജയൻ മാസ്റ്റർ

വൈസ് പ്രസിഡന്റുമാർ:

കെ രവീന്ദ്രൻമാസ്റ്റർ

സി ഒ ശ്യാമളടീച്ചർ

സെക്രട്ടരി :  പി കെ രഘുനാഥൻ 

ജോ .സെക്രട്ടറിമാർ:കെ മുരളീധരൻമാസ്റ്റർ

എം വിശ്വനാഥൻ 

ട്രഷറർ: കെ ചന്ദ്രൻ

കമ്മിറ്റി അംഗങ്ങൾ : സി ശ്രീധരൻമാസ്റ്റർ

പി കെ പ്രഭാകരൻ

കെ വി ഗീത ടീച്ചർ

എം പി പ്രഭാകരൻ

സി ഒ കുഞ്ഞിക്കണ്ണൻ മാസ്റ്റർ

ടി പി രാധാകൃഷ്ണൻ. 

ഓഡിറ്റർമാർ : ടി ഹരിദാസ്മാസ്റ്റർ

എം പി പ്രഭാകരൻ.

വനിതാ ഫോറം പ്രസിഡന്റ് : സി ഒ ശ്യാമളടീച്ചർ

സെക്രട്ടരി : കെ വി ഗീതടീച്ചർ.

Previous Post Next Post