നാറാത്ത് : ഭയരഹിത മുന്നേറ്റത്തിന് ശക്തി പകരുക എന്ന പ്രമേയത്തിൽ SDPI നാറാത്ത് പഞ്ചായത്ത് പ്രവർത്തക സംഗമം സംഘടിപ്പിച്ചു.കണ്ണാടിപറമ്പ് ദേശ സേവ യു.പി. സ്കൂളിൽ നടന്ന പരിപാടിSDPI ജില്ലാ സെക്രട്ടറി ശംസുദ്ധീൻ മൗലവി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് തസ്‌നീം കണ്ണാടിപറമ്പ്, സെക്രട്ടറി ഹനീഫ എം.ടി., ജാഫർ ചേമ്പിലോട്ട്, മൂസാൻ കമ്പിൽ തുടങ്ങിയവർ സംസാരിച്ചു.