മുല്ലക്കൊടി കൊ-ഓപ്പ് റൂറൽ ബേങ്ക് വാർഷിക പൊതുയോഗം നടത്തി

 

കൊളച്ചേരിമുക്ക്:- മുല്ലക്കൊടി കൊ-ഓപ്പ് റൂറൽ ബേങ്ക് വാർഷിക പൊതുയോഗം കൊളച്ചേരിമുക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

പ്രസിഡൻ്റ് പി.പവിത്രൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.വി വത്സൻ 2020 ‌- 2021 വർഷത്തെ ഭരണ റിപ്പോർട്ട് അവതരിപ്പിച്ചു.ചർച്ചകൾക്ക് സെക്രട്ടറിയും പ്രസിഡൻറും മറുപടി നൽകി.അസിസ്റ്റൻറ് സിക്രട്ടറി ഹരിദാസ് ബാബു നന്ദി പറഞ്ഞു.





Previous Post Next Post