സർവ്വകലാശാലാ മാർച്ചിൽ പങ്കെടുത്ത് പരുക്ക് പറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സന്ദർശിച്ചു



കൊളച്ചേരി
:- യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കണ്ണൂർ സർവ്വകലാശാല മാർച്ചിൽ പങ്കെടുത്ത് പരുക്ക് പറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിദുൽവിനോദിനെ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് ഇർഷാദ്, അശ്രഫിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു.

മണ്ഡലം വൈസ് പ്രസിഡൻ്റ് റൈജു പി വി, ജനറൽ സെക്രട്ടറിമാരായ അശ്രഫ്, ശ്രീജേഷ്, അഖിൽ തുടങ്ങിയവർ തദവസരത്തിൽ സംബന്ധിച്ചു.

Previous Post Next Post