Home പള്ളിക്കുന്നിൽ വാഹനാപകടം ഒരാൾക്ക് പരിക്ക് Kolachery Varthakal -December 04, 2021 കണ്ണൂർ: പള്ളിക്കുന്ന് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.ഇന്ന് ഉച്ചക്ക് 12 മണിക്കാണ് അപകടം നടന്നത്