കണ്ണൂർ താവക്കരയിൽ വാഹനാപകടം


കണ്ണൂർ:-കണ്ണൂര്‍ താവക്കര റെയില്‍വെ അണ്ടര്‍ബ്രിഡ്ജിന് സമീപം ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ചു. 

ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

Previous Post Next Post