മട്ടന്നൂർ കളറോഡിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് പരിക്ക്.
Kolachery Varthakal-
മട്ടന്നൂർ:-മട്ടന്നൂർ കളറോഡിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് പരിക്ക്. മൂന്ന് പേരെ ആശുപത്രിയിലെക്ക് മാറ്റി. മണ്ണിനടിയിൽ പ്പെട്ട തൊഴിലാളികളെ ഫയർഫോഴ്സും നാട്ടുകാരു മാണ് പുറത്തെടുത്തത്