സമ്മേളന നോട്ടീസ് പ്രകാശനം ചെയ്തു

 

പള്ളിയത്ത്:-SKSSF പള്ളിയത്ത് ശാഖ ജനുവരി 9ന് സംഘടിപ്പിക്കുന്ന ഇബാദ് വിംഗ് മജ്ലിസുന്നൂർ വാർഷിക  സമ്മേളന ഓൺ ലൈൻ നോട്ടീസ് പ്രകാശനം ഉസ്താദ് ഫത്താഹ് ദാരിമി,മഹ്മൂദ് ദാരിമി ഉസ്താദിന് നൽകി നിർവ്വഹിച്ചു

Previous Post Next Post