പെരിങ്ങത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു


 കണ്ണൂർ: കണ്ണൂരില്‍ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. പാനൂർ നഗരസഭയിലെ പുല്ലൂക്കരയിൽ പടിക്കൽ കൂലോത്ത് രതി (57) ആണ് മരിച്ചത്. ഭർത്താവ് മോഹനൻ പൊലീസ് പിടിയിൽ. കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

Previous Post Next Post