കാരായാപ്പ് ചാലോട്ടിൽ ഊർപ്പഴശ്ശി വേട്ടെക്കൊരുമകൻ ക്ഷേത്രത്തിൽ വിശേഷാൽ നിറമാല ഞായറാഴ്ച

 

കണ്ണാടിപ്പറമ്പ്:-മണ്ഡലമാസ വിശേഷാൽ പൂജകളോടനുബന്ധിച്ച് കാരയാപ്പ് ചാലോട്ടിൽ ഊർപ്പഴശ്ശി വേട്ടെയ്ക്കൊരു മകൻ ക്ഷേത്രത്തിൽ 12 ന് ഞായറാഴ്ച വൈകുന്നേരം 6 ന് ദീപാരാധന നിറമാല അയ്യപ്പസേവാസംഘത്തിൻ്റെ ഭജന, വിശേഷാൽ പൂജകൾ, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി മംഗലശ്ശേരി നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും

Previous Post Next Post