വജ്രജൂബിലി ഫെല്ലോഷിപ്പിന് ചിത്രകാരൻ വൈശാഖ് കെ അർഹനായി


തിരുവനന്തപുരം :-
കേരള സർക്കാരിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പ് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് ചിത്രകാരൻ വൈശാഖ് കെ അർഹനായി. പെയിന്റിംഗ് വിഭാഗത്തിലെ മികവ് പരിഗണിച്ചാണ് ഫെലോഷിപ്. കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശിയാണ്.

Previous Post Next Post