കൊളച്ചേരിയിൽ നാളെ കുട്ടികളുടെ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല ; വാക്സിനേഷൻ ഉള്ള സ്ഥലങ്ങൾ

 കൊളച്ചേരിയിൽ നാളെ കുട്ടികളുടെ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല.

കൊവാക്സിൻ എത്താത്തത് കാരണം, നാളെ കൊളച്ചേരി PHC യിൽ  നടത്താനിരുന്ന  കുട്ടികളുടെ വാക്സിനേഷൻ  മാറ്റി വെച്ചതായി അറിയിക്കുന്നു.

വാക്സിനേഷൻ ഉള്ള പഞ്ചായത്ത് PHC കൾ


Previous Post Next Post