ചേലേരി:-അൽ മഖർ മുപ്പത്തി മൂന്നാമത് വാർഷിക സമ്മേളന പ്രചരണ സംഗമവും അബ്ദുൽ റസാഖ് മാസ്റ്റർ അനുസ്മരണവും നൂഞ്ഞേരി മർകസുൽ ഹുദായിൽ നടന്നു.അബ്ദുൽ ഗഫൂർ ഹാജി യുടെ അദ്ധ്യക്ഷതയിൽ പി കെ ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് അനസ് അമാനി അൽ കാമിലി പുഷ്പഗിരി വിഷയാവതരണവും പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പാലത്തുങ്കര അനുസ്മരണ പ്രഭാഷണവും നടത്തി.അശ്റഫ് സഖാഫി പള്ളിപ്പറമ്പ്, അബ്ദു സ്വമദ് ബാഖവി, അബ്ദുല്ല സഖാഫി മഞ്ചേരി,നസീർ സഅദി കയ്യങ്കോട്,സുബൈർ സഅദി പാലത്തുങ്കര ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി,മിദ്‌ലാജ് സഖാഫി ചോല,സുഹൈൽ സഖാഫി പ്രസംഗിച്ചു