അഷ്ന,അഷിൻ കുടുംബ സഹായ ഫണ്ടിലേക്ക് കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ധനസഹായം നൽകി


കമ്പിൽ :-
ചെറുക്കുന്നി ലെ രക്ഷിതാക്കൾ നഷ്ടപെട്ട അഷ്ന,അഷിൻ കുടുംബ സഹായ ഫണ്ടിലേക്ക് കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ധനസഹായം നൽകി. ബാങ്ക് സെക്രട്ടറി കെ.ഭാസ്കരനിൽ നിന്ന് കൺവീനർ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.

Previous Post Next Post