കണ്ണാടിപ്പറമ്പ്:- മകരസംക്രമ ദിനമായ വെള്ളിയാഴ്ച രാവിലെ വിശേഷാൽ പൂജകൾ, ഉച്ചക്ക് വടക്കേ കാവിൽ കലശം വൈകുന്നേരം ദീപാരധന ,നിറമാല,കർപ്പൂരദീപ പ്രദക്ഷിണം, അത്താഴപൂജ ,പ്രസാദ വിതരണം എന്നിവ നടന്നു. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരിയും
ഇ എൻ.ഗോവിന്ദൻ നമ്പൂതിരിയും കർപ്പൂരദീപ പ്രദക്ഷിണത്തിന് മോഹനൻ സ്വാമി, പി.സി.ദിനേശൻ, രാജു സ്വാമി, സജീഷ്പവിത്രൻ,ഗണേഷ് സ്വാമി ,എം.കെ.സതീശൻ.രതീശൻ സ്വാമി തുടങ്ങിയവർ കാർമികത്വം നല്കി