ചികിത്സ ധനസഹായം വിതരണം ചെയ്തു

 

മയ്യിൽ :- ഭാരതിയ മസ്ദൂർ സംഘം മയ്യിൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ടൂർ സുനിൽ കുമാർ, അജിത്ത് എന്നിവർക്കുള്ള ചികിത്സ ധനസഹായം BMS കണ്ണൂർ ജില്ല ട്രഷറർ കെ.കെ സുരേഷ് ബാബു വിതരണം ചെയ്തു.

നാറാത്ത് കെ ജി മാരാർജി മന്ദിരത്തിൽ നടന്ന ചടങ്ങിൽ BMS മയ്യിൽ മേഖല പ്രഭാരി രാഹുൽ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു .

ബി ജെ പി ചിറക്കൽ മണ്ഡലം ജനറൽ സിക്രട്ടറി കെ എൻ മുകുന്ദൻ, ആർ എസ് എസ് ബൗതിക് പ്രമുഖ KP ബിജു എന്നിവർ ആശംസ  പ്രസംഗം നടത്തി. സി വി പ്രശാന്തൻ സ്വാഗതവും ഉണ്ണി കൃഷ്ണൻ പി.കെ നന്ദിയും പറഞ്ഞു.

Previous Post Next Post