HomeObit മയ്യിൽ പൊയ്യൂരിലെ പണ്ണേരി കുഞ്ഞിക്കണ്ണൻ നിര്യാതനായി Kolachery Varthakal -January 05, 2022 മയ്യിൽ:-പൊയ്യൂരിലെ പണ്ണേരി കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി. ഭാര്യ : ശാരദ, മക്കൾ : പ്രകാശൻ, പ്രദീപൻ, പ്രീത. മരുമക്കൾ : നാരായണൻ, സരിത, സോന. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.