കയരളം:- പുത്തലത്ത് നാരായണി (95) നിര്യാതയായി.
ഭർത്താവ് പരേതനായ റിട്ട: എം എസ് പി . പി കെ ചന്തുനായർ.
മക്കൾ : - വിലാസിനി(കൂടാളി),ഇന്ദിര(കയരളം), അരവിന്ദാക്ഷൻ (പ്രൊഫസർ,ക്രൈസ്റ്റ് കോളേജ് ഗുജറാത്ത്),പ്രകാശൻ(എൻജിനീയർ,ദൂരദർശൻ,ചെന്നൈ), ഹരീന്ദ്രൻ (പ്രവാസി),ശ്രീകുമാർ(അധ്യാപകൻ, സിൽവാസ).
മരുമക്കൾ :- പരേതനായ അനന്തൻ ,ദാമോദരൻ, ശ്രീലേഖ, സരസ്വതി, സ്വർണലത, രേഖ.
സംസ്കാരം ഞായറാഴ്ച രാവിലെ 11മണിക്ക് പയ്യാമ്പലത്ത് നടക്കും.