കമ്പിൽ:-DYFI കമ്പിൽ ,ചെറുക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ 3' S ഫുട്ബോൾ ടൂർണമെൻ്റ് നടത്തി.ചെറുക്കുന്നിൽ നടന്ന ടൂർണമെൻറിൽ 10 ടീമുകൾ പങ്കെടുത്തു.CPM ചെറുക്കുന്ന് ബ്രാഞ്ച് സെക്രട്ടറി വി.ഓമന വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
DYFI മേഖല പ്രസിഡൻ്റ് എം ലിജിൻ മത്സരം ഉദ്ഘാടനം ചെയ്തു. കെ.ജിതേഷ് അധ്യക്ഷനായി. ജിഷ്ണു സ്വാഗതവും ബിനിഷ നന്ദിയും പറഞ്ഞു.