കണ്ണാടിപ്പറമ്പ്:-വിവാഹത്തിന്റ ഭാഗമായി IRPC ക്ക് ധനസഹായം നല്കികണ്ണാടിപ്പറമ്പ് തെരു ബ്രാഞ്ചിലെ സുധീഷ്, അനുജയുടെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് 10000 രൂപ നൽകി.
കെ.വി.സുമേഷ് MLA ഏറ്റുവാങ്ങി. CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ ബൈജു , IRPC കൺവീനർ ബിജു ജോൺ , ചെയർമാൻ രമേശൻ , എന്നിവർ സംബന്ധിച്ചു