കക്കാട് സൈബു നിവാസിൽ എം കെ സുലൈമാൻ ഹാജി നിര്യാതനായി


 കക്കാട്:- വ്യാപാരിയും പൗരപ്രമുഖനുമായ കക്കാട് സൈബുനിവാസിൽ താമസിക്കുന്ന എം കെ സുലൈമാന്‍ ഹാജി(82) നിര്യാതനായി  കണ്ണൂര്‍ എവറസ്റ്റ് ട്രേഡിംഗ്, ടി കെ സ്റ്റോര്‍, മദീന ട്രടേര്‍സ്, സഫ ട്രഡേര്‍സ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.

കക്കാട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി, ഹെദ്രോസ് ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി, കക്കാട് തഹ്ദീബുൽ ഉലൂം സഭ തുടങ്ങിയ കമ്മിറ്റികളുടെ ഭാരവഹിത്വം വഹിച്ചിരുന്നു

ഭാര്യമാർ:പരേതരായ നബീസ, ഫാത്തിമ

മക്കൾ:ടികെ അബ്ദുല്‍ നാസര്‍,(ഷോപ്രിക്സ്, തളിപ്പറമ്പ) അബ്ദുസ്സലാം ടി കെ (ടി കെ ഗ്ളാസ്സ് ഹൗസ്, സൗത്ത് ബസാർ)ടി കെ സഹീദ്,സഫ ട്രേഡേഴ്സ്,ഹാജിറോഡ്  (കേരള മുസ്ലിം ജമാഅത്ത് കക്കാട് യൂനിറ്റ് പ്രസിഡന്റ്) അബ്ലുൽ ശുകൂര്‍, അബ്ദുൽ ഗഫൂര്‍, സിയാദ്, സാദിഖ്, റാബിയ, സീനത്ത് സബീന

മരുമക്കൾ:മുസ്തഫ, സത്താർ, സാദതുല്ലാഹ്, മിസ്’രിയ, സാജിദ, റൈഹാനത്, ഹസീന, സജ്ന

സഹോദരങ്ങൾ:പരേതരായ മമ്മിക്കുട്ടി ഹാജി, അബ്ദുല്ലാഹ്, മറിയം

ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ

Previous Post Next Post