മയ്യിൽ :- മുല്ലക്കൊടി ആയാർ മുനമ്പ് ഉറൂസിന്റെ ഭാഗമായാണ് പാരമ്പര്യ അവകാശികളായ കോയോടൻ ചോയിക്കുന്നുമ്മൽ തറവാട് അംഗം അരി അളന്നത്.
തറവാട് പ്രതിനിധിയായ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കൂടിയായ കെ.സി സോമൻ നമ്പ്യാർ ആണ് ചെമ്പിൽ അരിയിടൽ കർമ്മം നിർവ്വഹിച്ചത്.