കൊളച്ചേരി :- കൊളച്ചേരി ലക്ഷം വീട് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കാടേൻ പാഞ്ചാലി (92) നിര്യാതയായി.
ഭർത്താവ് :- പരേതനായ കണ്ണൻ
മക്കൾ :- പവിത്രൻ, കുഞ്ഞിക്കണ്ണൻ, ഓമന, വാസന്തി, ശൈലജ, പരേതയായ കമലാക്ഷി
സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച 3 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.