Home മാണിയൂർ തരിയേരിയിലെ പറമ്പിൽ ഹൗസിൽ മഹമൂദ് നിര്യാതനായി Kolachery Varthakal -February 03, 2022 കുറ്റ്യാട്ടൂർ:-മാണിയൂർ തരിയേരിയിലെ പറമ്പിൽ ഹൗസിൽ മഹമൂദ് (72) നിര്യാതനായിഭാര്യ :മറിയം മക്കൾ:റിയാസ്,നൗഷാദ്, ഇസ്മായിൽ, ഉനൈസ്,ബുഷ്റ,സുമൈറസഹോദരങ്ങൾ:അബ്ദുറഹ്മാൻ,അബ്ദുൽ അസീസ് മൗലവി,മുസ്തഫ മൗലവി ഖദീജ,സുമയ്യ,മരുമക്കൾ:റുമൈസ, ഷമീമ ,അർഷിദ, റിൻഷിദ