ചക്കരക്കല്ലിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

 

കണ്ണൂർ:-ചക്കരക്കല്ലിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചുചക്കരക്കൽ തിലാന്നൂരിൽ പുലർച്ചെയായിരുന്നു അപകടംകേബിൾ ലെയിംങ്ങ് കോൺട്രാക്ടർ തോട്ടട കുറുവ കുക്കിരി ഹൗസിൽ ധനരാജ് എന്ന കുട്ടൻ (43) ആണ് മരിച്ചത്

Previous Post Next Post