നാറാത്ത് സ്വദേശി ദുബൈയിൽ നിര്യാതനായി


നാറാത്ത് :- നാറാത്ത് കണ്ടത്തിൽ പുരയിൽ റിയാസ്(42) ദുബൈയിൽ നിര്യാതനായി.

പിതാവ് നാറാത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ കെ വി അബ്ദുദുള്ള, മാതാവ് പരേതയായ ടി.പി ആമിന

ഭാര്യ: സോനി അലവിൽ,

മക്കൾ: നിയ, മുഹമ്മദ്‌,റയാൻ

സഹോദരങ്ങൾ: കുഞ്ഞി മറിയം, ജമീല, ഖദീജ, ആയിഷ, നസീമ

Previous Post Next Post