കൊളച്ചേരി:- ഗാന്ധി രക്തസാക്ഷി ദിനത്തിൽ മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെയെ SDPI കൊളച്ചേരി പഞ്ചായത്ത് പ്രതീകാത്മകമായി തൂക്കിലേറ്റി.
പാട്ടയം നടന്ന പരിപാടി SDPI കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുസമ്മിൽ കൊളച്ചേരി നേതൃത്വം നൽകി.
പാമ്പുരുത്തി നടന്ന പരിപാടിയിൽ SDPI കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്ത് പാമ്പുരുത്തി നേതൃത്വം നൽകി.
ചേലേരിയിൽ നടന്ന പരിപാടി ബ്രാഞ്ച് പ്രസിഡണ്ട് അമീർ ചേലേരി നേതൃത്വം നൽകി .
പള്ളിപ്പറമ്പ് നടന്ന പരിപാടി ബ്രാഞ്ച് പ്രസിഡണ്ട് നവാസ് പള്ളിപ്പറമ്പ് നേതൃത്വം നൽകി.