റേഡിയോ സുഹൃദ് സംഗമം നാളെ

 


കണ്ണൂർ:- റേഡിയോ ശ്രോതാക്കളുടെ സംസ്ഥാന തല സംഘടനയായ കാഞ്ചീരവം കലാവേദിയുടെ നേതൃത്വത്തിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ റേഡിയോ സുഹൃദ് സംഗമം സംഘടിപ്പിക്കുന്നു.  ആകാശവാണി അവതാരകരായ പി.വി. പ്രശാന്ത് കുമാർ, ദീപ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 85475 52199

Previous Post Next Post