വിദ്യാർത്ഥിനിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി


തളിപ്പറമ്പ്:- വീട്ടിൽ നിന്നും ഇന്ന് രാവിലെ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. ചാണോക്കുണ്ട് ഉറൂട്ടി സ്വദേശി ജയിംസ് – ബിൻ സി ദമ്പതികളുടെ മകൾ ആൻമരിയ (12) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തടിക്കടവ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.

Previous Post Next Post