കമ്പിൽ:-നവീകരിച്ച പാട്ടയം എ എൽ പി സ്കൂൾ കെട്ടിടം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പർ കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടിവി ഷെമീമ, വാർഡ് മെമ്പർമാരായ കെ ബാലസുബ്രമണ്യൻ, പി വി വത്സൻ മാസ്റ്റർ, എം റാസിന.കെ.വി അബ്ദുൽ ഖാദർ, ഗോവിന്ദൻ എടാടത്തിൽ,വി.വിജയൻ മാസ്റ്റർ, കെ.പി ലളിത ടീച്ചർ, കെ വി ഗോപാലൻ എന്നിവർ പ്രസംഗിച്ചു.പി സിതാര ടീച്ചർ സ്വാഗതവും, കെ ലതീഷൻ നന്ദിയും പറഞ്ഞു.