മയ്യിൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു
മയ്യിൽ:- മയ്യിൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ പഞ്ചയത്തു പ്രസിഡന്റ് ശ്രീമതി കെ കെ റിഷ്‌ന ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാ ണി ക്കോത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി അജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത,ഭരതൻ, സി കെ പ്രീത,സൂചിത്ര ശാലിനി, പി പ്രീത, ലളിത എം, രൂപേഷ്, സതീദേവി സരത്യാഭ സന്ധ്യ എന്നിവർ സംസാരിച്ചു