Homeമയ്യിൽ എം എം സി ഹോസ്പിറ്റൽ സൗജന്യ ശിശുരോഗ നിർണ്ണയ ക്യാമ്പ് നടത്തി Kolachery Varthakal -March 15, 2022 മയ്യിൽ:-എം.എം.സി ഹോസ്പിറ്റൽ മയ്യിലും, ഒറപ്പൊടി അംഗനവാടിയും ചേർന്ന് സൗജന്യ ശിശുരോഗ നിർണ്ണയ ക്യാമ്പ് നടത്തി. ഡോ: ജിയോഫ് നിഹാൽ ( പീഡിയാട്രീഷ്യൻ എം.എം സി ഹോസ്പിറ്റൽ) നേതൃത്വം നൽകിയ ക്യാമ്പിൻ്റെ ഉത്ഘാടനം മയ്യിൽ വാർഡ് 14 മെമ്പർ ശാലിനി കെ നിർവ്വഹിച്ചു.