വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന വെള്ളാട്ടം


കണ്ണാടിപ്പറമ്പ് :-
വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ 2022 മാർച്ച്‌ 6,7(1197കുംഭം 22,23)ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.

ഞായർ ഉച്ചയ്ക്ക് മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, രാത്രി 10മണിക്ക് കളിക്കപ്പാട്ട്, കലശം വരവ്, തിങ്കളാഴ്ച പുലർച്ചെ തിരുവപ്പന വെള്ളാട്ടം എന്നിവ നടക്കും.

മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

 

Previous Post Next Post