"സ്വാഭിമാൻ" പ്രീ മാരിറ്റൽ കൗൺസിലിംങ് ക്ലാസ് സംഘടിപ്പിച്ചു


കൊളച്ചേരി :- 
എടക്കാട് ബ്ലോക്കു പഞ്ചായത്തും  കൊളച്ചേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി ദ്വിദിത   സ്വാഭിമാൻ പ്രീ മാരിറ്റൽ കൗൺസിലിംങ് ക്ലാസ് സംഘടിപ്പിച്ചു.

മാർച്ച് 5, 6 ദിവസങ്ങളിലായാണ് ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്.

ക്ലാസിൻ്റെ ഔപചാരികമായ ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെവി കബീറിൻെറ അധ്യക്ഷതയിൽ  എടക്കാട് ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണൽ ശ്രീ മതി സി എം പ്രസീത ടീച്ചർ നിർവ്വഹിച്ചു.. 

 ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി അസ്മ.കെ വി, ഇ കെ അജിത  ,ഗീത  വി വി, സീമ കെ സി  ,സമീറ സിവി, നാസിഫ പി വി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

 ഡോ. മിധുന , ദിവ്യ കൗൺസിലർമാരായ താര ,എ കെ മിധുന, അഡ്വ.സി.ഒ ഹരീഷ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുതു.

 ICDS സൂപ്പർ വൈസർ ശ്രീ മതി  ഷൈലജ നന്ദി പറഞ്ഞു.





Previous Post Next Post