മയ്യിൽ :- ഉക്രൈനിൽ നിന്നും തിരിച്ചെത്തിയ അതുല്യ ഉത്തമനെ മന്ത്രി സന്ദർശിച്ചു.
കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി റെജി, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന, CPIM ജില്ലാകമ്മറ്റി അംഗം കെ ചന്ദ്രൻ, ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ എന്നിവർ കൂടെ ഉണ്ടായിരുന്നു.