മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്ത് ഓൺലൈനായി ഗ്ലോബൽ ഗ്രാമസഭ സംഘടിപ്പിച്ചു.പ്രസിഡന്റ് ശ്രീമതി റിഷ്‌ന കെ കെ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം അസ്സൈനാർ സ്വാഗതവും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് നന്ദി പറഞ്ഞു.
വിദേശ രാജ്യങ്ങളിന്നടക്കം നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.