പള്ളിപ്പറമ്പ്:- കൊടിപ്പോയിൽ ശാഖ വനിതാ ലീഗ് കമ്മിറ്റി ഹരിതകണ്ണൂർ ജില്ല സിക്രട്ടറിയായി തിരെഞ്ഞടുത്ത ഫർഹാന ടി പി യെ കേഷ് അവാർഡ് നൽകി അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീമ, ഫാതിമ പി, സാബിറ, എന്നിവർ പ്രസംഗിച്ചു. റഷീദ കെ പി സ്വാഗതവും ഫരീദ എം കെ നന്ദിയും പറഞ്ഞു.