പറശ്ശിനിക്കടവ്: - പറശ്ശിനിക്കടവ് ഹയർ സെക്കൻ്ററി സ്കൂൾ സൗഹൃദ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി 'Reproductive health '
എന്ന വിഷയത്തെ ആസ്പദമാക്കി പറശ്ശിനിക്കടവ് മദർ & ചൈൽഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോ: ശോഭ ക്ലാസെടുത്തു.
ചടങ്ങിൽ സീനിയർ അസിസ്റ്റൻഡ് വർഷ എ ടി അധ്യക്ഷത വഹിച്ചു.സൗഹൃദ കോഡിനേറ്റർ വീണ കെ സ്വാഗതവും സൗഹൃദ കൺവീനർ മഞജിമ പ്രസന്നൻ നന്ദിയും പറഞ്ഞു.