കുറ്റ്യാട്ടൂർ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴശ്ശി ബൂത്ത് കമ്മറ്റി USS, LSS വിജയികൾക്ക് ഉപഹാരം നൽകി അഭിനന്ദിച്ചു.
ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും USS, വിജയികളായ അമയ സദൻ, ആകാശ് സുനിൽ, LSS വിജയി പി പി ശിവദ എന്നിവർക്ക് എം വി കുഞ്ഞിരാമൻ മാസ്റ്റർ (Rtd പ്രിൻസിപ്പൽ IMNSGHSS )ഉപഹാരം നൽകി അഭിനന്ദിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, മണ്ഡലം പ്രസിഡന്റ് കെ സത്യൻ, മണ്ഡലം സെക്രട്ടറി സദാനന്ദൻ വാരക്കണ്ടി, ബൂത്ത് പ്രസിഡന്റ് പി വി കരുണാകരൻ എന്നിവർ നേതൃത്വം നൽകി.