കരിങ്കൽക്കുഴിയിലെ മുൻ വ്യാപാരി കെ വി ചന്ദ്രൻ നിര്യാതനായി

 

കരിങ്കൽ ക്കുഴി:-കരിങ്കൽക്കുഴിയിലെ മുൻ വ്യാപാരി കെ വി ചന്ദ്രൻ (70) നിര്യാതനായി. 

ഭാര്യ :എ വി ജയശ്രീ, 

അച്ഛൻ :പരേതനായ അടിച്ചേരിക്കേണ്ടി നാരായണൻ. 

അമ്മ കാടന്മാർ വീട്ടിൽ കല്യാണി അമ്മ. 

സഹോദരങ്ങൾ: ദിവാകരൻ, ശശിധരൻ (വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ പ്രസിഡന്റ്‌ ), രാജൻ (മസ്കറ്റ് ), ഗിരിജ,ശിവൻ (അക്ഷയ കേന്ദ്രം, പ്രവാസി സംഘം ജില്ലാ കമ്മിറ്റി ), പരേതരായ ലീല, രാഘവൻ. 

സംസ്കാരം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പടിക്കുന്ന് പൊതു ശ്മശാനത്തിൽ

Previous Post Next Post