കണ്ണാടിപ്പറമ്പ്:-പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം കെ.ചന്ദ്രി 68നിര്യാതയായി
ഭർത്താവ്: പരേതനായ ജോൺ
മക്കൾ:ശ്രീജ, ജയശ്രീ , ബിജു ജോൺ (സെക്രട്ടറി CPM പാറപ്രം ബ്രാഞ്ച്, കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക്), വിദ്യ ജോൺ (സെക്രട്ടറി CPM പുല്ലൂപ്പി സൗത്ത് ബ്രാഞ്ച് ,ആശാ വർക്കർ )
സഹോദരങ്ങൾ: സീത,പരേതനായ രവീന്ദ്രൻ
മരുമക്കൾ: ഇസ്മായിൽ (പുല്ലൂപ്പി ), ചന്ദ്രൻ (പഴയങ്ങാടി), ഷൈജ ( വളപട്ടണം ) (മെമ്പർ CPM പുല്ലൂപ്പി സൗത്ത് ബ്രാഞ്ച്)
സംസ്ക്കാരം രാവിലെ 9 മണിക്ക് പയ്യാമ്പലത്ത്