കണ്ണാടിപ്പറമ്പ്:- കഴിഞ്ഞ ദിവസം നാറാത്ത് വെച്ച് നടന്ന ആക്സിഡണ്ടിൽ മരണമടഞ്ഞ നിടുവാട്ട് ശാഖ എസ് വൈ എസ് ട്രഷററും പാറപ്പുറം ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ടുമായ ഇബ്രാഹിം മൗലവിയുടെ വസതി ജില്ലാ എസ് വൈ എസ് നേതാക്കൾ സന്ദർശിച്ചു പ്രാർത്ഥന നടത്തി
ജില്ലാ ട്രഷറർ ഹനീഫ ഏഴാം മൈൽ, വർക്കിംഗ് സെക്രട്ടറി സത്താർ വളക്കൈ, സെക്രട്ടറിമാരായ നമ്പ്രം അബ്ദുൽ ഖാദർ അൽ ഖാസിമി, മൊയ്തു മൗലവി മക്കിയാട്, അബ്ദുള്ള ദാരിമി കൊട്ടില, മൻസൂർ പാമ്പുരുത്തി, അശ്രഫ് ഫൈസി പഴശ്ശി സംഘത്തിലുണ്ടായിരുന്നു