മാണിയൂർ :-കേരള പ്രവാസി സംഘം മാണിയൂർ വില്ലേജ് സമ്മേളനം ചെമ്മാടംAKG വായനശാലയിൽ നടന്നു.
കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം വി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ആർ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സുത്യർഹമായ സേവനത്തിന് എം.വി.ജനാർർദ്ധനൻ മാസ്റ്ററെ മയ്യിൽ കോ ഓപ്പ് റേറ്റീവ് പ്രസ് പ്രസിഡണ്ട് എൻ അനിൽകുമാർ ആദരിച്ചു.
മാണിയൂർ വില്ലേജ് സെക്രട്ടറി പി.ഗോപി. എം.മനോജ്, എം.വി. സുരേശൻ, സജീവൻ കെ.ജനാർദനൻ, തുടങ്ങിയവർ സംസാരിച്ചു.