പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ LSS, USS വിജയികൾക്കുള്ള അനുമൊദനവും, ഇഫ്ത്താർ സംഗമവും നടത്തി.ചടങ്ങിൽ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ അബ്ദുൽ റഷിദ്, DCC ജനറൽ സിക്രട്ടറി രൻജിത്ത് നാറാത്ത്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.മുസ്തഫ, ബൂത്ത് പ്രസിഡണ്ട് എപി അമീർ, വാർഡ് മെമ്പർ അഷ്റഫ് കെ എന്നി വർ പങ്കെടുത്തു.