വളവിൽ ചേലേരിയിലെ പാലക്കിൽ പുതിയ വീട്ടിൽ സാവിത്രി അമ്മ നിര്യാതയായി

 


വളവിൽ ചേലേരി:- വളവിൽ ചേലേരി പാലക്കിൽ പുതിയ വീട്ടിൽ സാവിത്രി അമ്മ  (68) നിര്യാതയായി. 

ഭർത്താവ് പരേതനായ  എം.എം.ഭാസ്കരൻ. മകൾ: കനകമണി.പി.പി.,മരുമകൻ: വിനോദ് കാരയാപ്പ്. 

സഹോദരങ്ങൾ: ശാന്ത.പി.പി, തങ്കമണി.പി.പി, സുഭദ്ര.പി.പി, ഓമന.പി.പി, നാരായണൻ.പി.പി, കുഞ്ഞികൃഷ്ണൻ.പി.പി, പരേതയായ സരോജിനി.പി.പി. 

സംസ്കാരം ഇന്ന് 18-04-2022 തിങ്കളാഴ്ച 10 മണിക്ക് കണ്ണാടിപ്പറമ്പ് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post