Home മുല്ലക്കൊടി ബാങ്ക് ജീവനക്കാർ ഖാദിയോടൊപ്പം Kolachery Varthakal -April 29, 2022 കൊളച്ചേരിമുക്ക്:-ബാങ്ക് ഹാളിൽ ബാങ്ക് പ്രസിഡന്റ് പി പവിത്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജീവനക്കാർക്കുള്ള ഖാദി വസ്ത്രങ്ങൾ ബാങ്ക് സെക്രട്ടറി ടി വി വത്സൻ, സുബി എന്നിവർ ഖാദി ബോർഡ് ചെയർമാൻ പി ജയരാജനിൽ നിന്നും ഏറ്റു വാങ്ങി.