പുല്ലൂപ്പിയിലെ കെ.വി അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:- പുല്ലൂപ്പി ഹിന്ദു സ്‌കൂളിനു സമീപം മീര്‍ഷാ മന്‍സിലില്‍ കെ വി അബ്ദുല്‍ ഖാദര്‍ ഹാജി(71) അന്തരിച്ചു. ഭാര്യ: കെ എന്‍ സൗദ. മക്കള്‍: മീര്‍ഷ, സമീര്‍, ശുഹൈര്‍, ശുഹൈബ്.മൂഹ്സിന, സൽവ

സഹോദരങ്ങള്‍: പരേതരായ കെ വി മുഹമ്മദ് ഹാജി, കെ വി മുസ്തഫ, കെ വി കുഞ്ഞഹമ്മദ്, മറിയം, അലീമ. ഇന്ന് അസര്‍ നമസ്‌കാരാനന്തരം പുല്ലൂപ്പി ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം ഖബറടക്കും.

Previous Post Next Post