മുല്ലക്കൊടി ബാങ്ക് ജീവനക്കാർ ഖാദിയോടൊപ്പം


കൊളച്ചേരി :-
മുല്ലക്കൊടി റൂറൽ ബാങ്ക് ജീവനക്കാരും ഖാദിയോടൊപ്പം.

ഇന്ന് ബാങ്ക്  ഹാളിൽ  ബാങ്ക് പ്രസിഡന്റ് പി പവിത്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജീവനക്കാർക്കുള്ള ഖാദി വസ്ത്രങ്ങൾ ബാങ്ക് സെക്രട്ടറി ടി വി വത്സൻ, സുബി എന്നിവർ ഖാദി ബോർഡ് ചെയർമാൻ പി ജയരാജനിൽ നിന്നും ഏറ്റു വാങ്ങി.

Previous Post Next Post