ചേലേരി മാറ്റാങ്കിൽ മാണിക്കോത്ത് പെരുമ്പാറ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠദിന കളിയാട്ട മഹോത്സവം

 


ചേലേരി :- മാറ്റാങ്കിൽ മാണിക്കോത്ത് പെരുമ്പാറ ഭഗവതി ക്ഷേത്രം പ്രതിഷ്ഠദിന കളിയാട്ട മഹോത്സവം 2022 ഏപ്രിൽ 24,25 ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുന്നു.

24 ന് രാവിലെ ഗണപതി ഹോമം,വൈകുന്നേരം കളിയാട്ടം ആരംഭം,രാത്രി 7 മണി മുതൽ പെരുമ്പാറ ഭഗവതി, കുണ്ടോർ ചാമുണ്ഡി, കുറത്തിയമ്മ, ഗുളികൻ തോറ്റങ്ങൾ,രാത്രി 8.30 മുതൽ പ്രസാദസദ്യ ഉണ്ടായിരിക്കും.

രാവിലെ 4.30 മുതൽ തെയ്യങ്ങൾ കെട്ടിയാടും.

Previous Post Next Post