ദേശീയ പഞ്ചായത്ത് രാജ് ദിനം ; മയ്യിൽ പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു


മയ്യിൽ :- മയ്യിൽ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള  പ്രത്യേക ഗ്രാമസഭ  മയ്യിലിൽ പഞ്ചായത്ത് ഹാളിൽ നടന്നു.

ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ്‌ റിഷ്‌ന കെ കെ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എ ടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

 ജില്ലാ പഞ്ചായത്ത്‌ അംഗം എൻ വി ശ്രീജിനി ,കെ പി രേഷ്മ,എം വി ഓമന,രവി മാണിക്കോത്ത്,എം വി അജിത,അനിത വി വി,ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി ഒ പ്രഭാകരൻ,സെക്രട്ടറി പി ബാലൻ  എന്നിവർ  സംസാരിച്ചു.


Previous Post Next Post